Surprise Me!

UDFൽ തർക്കം തുടർക്കഥ; തൊടുപുഴ നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് നിഷ സോമനെ പരിഗണിക്കേണ്ടെന്ന് ഒരു വിഭാഗം

2025-12-23 3 Dailymotion

UDFൽ തർക്കം തുടർക്കഥയാകുന്നു; തൊടുപുഴ നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമനെ പരിഗണിക്കേണ്ടെന്ന് ഒരു വിഭാഗം, ഡിസിസി പ്രസിഡന്റിനെ നിലപാടറിയിച്ച് കോൺഗ്രസ് കൗൺസിലർമാർ
#nishasoman #thodupuzhanagarasabha #udf #congress #keralalocalbodyelections #thodupuzha #asianetnews #keralanews