Surprise Me!

കുവൈത്തിൽ നിയമ ഭേദഗതി.. എൻട്രി വിസകൾക്കും വിസിറ്റ് വിസകൾക്കും പ്രതിമാസം 10 ദിനാർ

2025-12-23 2 Dailymotion

കുവൈത്തില്‍ പ്രവാസികളുടെ എൻട്രി, സന്ദർശന വിസ, താമസാനുമതി നിയമങ്ങളിൽ  കുവൈത്ത്  ആഭ്യന്തര
മന്ത്രാലയം ഭേദഗതി വരുത്തി.