Surprise Me!

സ്വര്‍ണ്ണക്കൊള്ളയില്‍ SIT അന്വേഷണം ഇട്ടാവട്ടതില്‍ നിന്ന് കറങ്ങുന്നു: ശ്രീജിത്ത് പണിക്കര്‍

2025-12-24 1 Dailymotion

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന വലിയ റാക്കറ്റുകളിലേക്ക് എത്തിച്ചേരുന്നില്ല, അന്വേഷണ സംഘത്തിന്റെ കാലാവധി തീരാന്‍ അധികനാള്‍ ബാക്കിയില്ലെന്നും ശ്രീജിത്ത് പണിക്കര്‍
#newshour #sit #sabarimalagoldtheftcase #LDF #UDF #asianetnews #Keralanews