മെഴുവേലി പഞ്ചായത്തിന് 28കാരന്‍ പ്രസിഡന്‍റ്; യൂത്ത് കോൺഗ്രസ് നേതാവ് നെജോ അധ്യക്ഷ സ്ഥാനത്തേക്ക്
2025-12-25 0 Dailymotion
20 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് ഭരണം, പത്തനംതിട്ട മെഴുവേലി പഞ്ചായത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് നെജോ പ്രസിഡന്‍റാകും #Pathanamthitta #Mezhuvelipanchayat #Congress #KeralaLocalBodyElections #UDF #Keralanews