കൊച്ചി മേയർ തെരഞ്ഞെടുപ്പ്: താൻ ഒരു പരിഭവവും പറഞ്ഞിട്ടില്ലയെന്നും, KPCC മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലയെന്ന് മാത്രമാണ് പറഞ്ഞതെന്നും അതിൽ ഉറച്ച് നിൽക്കുന്നതായും ദീപ്തി മേരി വർഗീസ്
#Kochimayor #Deepthimaryvarghese #Congress #UDF #Asianetnews #Keralanews