ശ്രീലങ്കക്കെതിരായ വനിത ടി-20 പരമ്പര ഇന്ത്യക്ക്, ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം ഇന്ത്യ 13.2 ഓവറിൽ മറികടന്നു