രാത്രിയുടെ മറവില്‍ അല്ല പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യേണ്ടത്, പകല്‍ വെളിച്ചത്തില്‍ വിളിച്ച് കാരണം ചോദിച്ച് വേണം നടപടി സ്വീകരിക്കേണ്ടത്; തൃശ്ശൂര്‍ നഗരസഭ കൗണ്‍സിലര്‍ ലാലി ജെയിംസ് നമസ്‌തേ കേരളത്തില്‍
#thrissurcorporation #lalijames #congress #asianetnews #keralanews