Surprise Me!

CPM ഇന്ത്യ സഖ്യത്തിൽ തുടരുമോ? തീരുമാനം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്

2025-12-27 0 Dailymotion

സിപിഎം ഇന്ത്യ സഖ്യത്തിൽ തുടരുമോ? സഖ്യം ഉപേക്ഷിക്കാൻ ദേശീയ നേതൃത്വത്തിന്മേൽ സമ്മർദം ചെലുത്തി കേരള ഘടകം, തീരുമാനം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായേക്കും
#CPM #indiabloc #indiaalliance #asianetnews #keralanews