തൃശ്ശൂർ മറ്റത്തൂരിൽ പ്രതിഷേധം; 8 വാർഡ് അംഗങ്ങൾ കോൺഗ്രസ് വിട്ടു, പകച്ച് കോൺഗ്രസ്
2025-12-27 0 Dailymotion
തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിലെ 8 വാർഡ് അംഗങ്ങൾ കോൺഗ്രസ് വിട്ടു; BJPയുമായി ചേർന്ന് മുന്നണിയുണ്ടാക്കി ഭരണം പിടിക്കാൻ സാധ്യത, അസാധാരണ സംഭവത്തിൽ പകച്ച് കോൺഗ്രസ് നേതൃത്വം #Thrissur #mattathur #Congress #congresscouncillors #BJP #Asianetnews #Keralanews