കോട്ടാങ്ങലിൽ SDPI പിന്തുണ വേണ്ടെന്ന് UDF; UDF പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു, ഇനി ആലോചിച്ചതിന് ശേഷം മാത്രമേ UDFനെ പിന്തുണയ്ക്കുകയുള്ളു എന്ന് SDPI, UDFന്റെ പൊറാട്ട് നാടകമാണെന്ന് BJP
#Kottangal #KottangalGramaPanchayat #UDF #SDPI #BJP #PanchayatPresident #Asianetnews #Keralanews