പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് WCC.. അതിജീവിതക്ക് മേൽ സമ്മർദമെന്നും WCCയുടെ ഫേസ്ബുക്ക് പോസ്റ്റ്.