Surprise Me!

ശബരിമല സ്വർണ്ണക്കൊള്ള തിരിച്ചടിയായി, CPM വസ്‌തുതകള്‍ മറച്ചുവെക്കുന്നുവെന്ന് CPI

2025-12-29 3 Dailymotion

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിനെ തള്ളി സിപിഐ നേതൃയോഗം, ശബരിമല സ്വർണ്ണക്കൊള്ള തിരിച്ചടിച്ചു, പത്മകുമാറിനെതിരെ നടപടിയെടുക്കാതെ സിപിഎം സംരക്ഷിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സിപിഐ
#CPM #CPI #SabarimalaGoldTheftCase #KeralaLocalBodyElections #Asianetnews