ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി ശോഭനമാണോ? ഇങ്ങനെയൊരു ചോദ്യം മുന്നിലെത്തിയാല്‍ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഉത്തരം പറയാൻ ആലോചനകളുടെയൊ ആശങ്കയുടെയോ ആവശ്യമില്ല. നിരത്തിവെക്കാം റൈഫിള്‍ ക്ലബ്ബിലിരിക്കുന്ന പടക്കോപ്പുകള്‍ക്ക് സമാനമായ ഒരു സംഘത്തെ തന്നെ. ഒരുപക്ഷേ, മറ്റേത് രാജ്യത്തിനും അവകാശപ്പെടാൻ കഴിയുന്നതിലുമധികം