'വിശാൽ വധക്കേസിൽ കണ്ടത് പൊലീസ് അനാസ്ഥ, KSU, SFI പ്രവർത്തകർ കോടതിയിൽ മൊഴിമാറ്റി'
2025-12-30 2 Dailymotion
'വിശാൽ വധക്കേസിൽ കണ്ടത് പൊലീസ് അനാസ്ഥ, ABVP സുപ്രീംകോടതിവരെ പോയിട്ടാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്, KSU, SFI പ്രവർത്തകർ കോടതിയിൽ മൊഴിമാറ്റി, കേസ് അട്ടിമറിച്ചു'; ABVP സംസ്ഥാന പ്രസിഡന്റ് ഈശ്വരപ്രസാദ് #visalmurdercase #abvp #sfi #ksu #police