ന്യൂ ഇയർ ആഘോഷത്തിൻറെ ഭാഗമായുള്ള ഗതാഗത തടസ്സം ഒഴിവാക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി ചുരത്തിൽ വൈകീട്ട് 7 മണി മുതൽ കർശന നിയന്ത്രണം