Surprise Me!

തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട; ഡോക്ടറും BDS വിദ്യാർത്ഥിയുമടക്കം ഏഴുപേർ പിടിയിൽ

2026-01-01 1 Dailymotion

തിരുവനന്തപുരം കണിയാപുരത്ത് വൻ ലഹരിമരുന്ന് വേട്ട; ഡോക്ടറും BDS വിദ്യാർത്ഥിയുമടക്കം ഏഴുപേർ പിടിയിൽ, പ്രതികളിൽ നിന്ന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു
#mdma #asianetnews #thiruvananthapuram #crime #keralapolice #keralanews