'കാസർകോട് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ മുസ്ലിം ലീഗ് നേതാക്കൾ വാർഡുകളിൽ 50,000 രൂപവീതം വാങ്ങി'; ആരോപണമുന്നയിച്ച് കോൺഗ്രസ് നേതാവ്, ശബ്ദ സന്ദേശം തന്റേതെന്ന് കുമ്പള ബ്ലോക്ക് സെക്രട്ടറി രാധാകൃഷ്ണൻ നായിക്
#Kasaragod #congressparty #muslimleague #keralapolitics #localbodyelection #asianetnews #keralanews