Surprise Me!

'4 സീറ്റിന് വേണ്ടി വർ​​​ഗീയ ശക്തികളുമായി കൂട്ടുകൂടുന്ന രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ ഞങ്ങളില്ല'

2026-01-01 3 Dailymotion

'കുറച്ച് വോട്ടുകൾക്കും 4 സീറ്റിനും വേണ്ടി വർ​​​ഗീയ ശക്തികളുമായി കൂട്ടുകൂടുന്ന രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ ഞങ്ങളില്ല, അവരെ അകറ്റി നിർത്താനാകണം, ഏത് വർ​ഗീയും നാടിന് ആപത്തുമാത്രമേ സൃഷ്ടിക്കൂ എന്ന് തിരിച്ചറിയാനാകണം'; മുഖ്യമന്ത്രി പിണറായി വിജയൻ
#pinarayivijayan #ldfgovt #asianetnews