തദ്ദേശതെരഞ്ഞെടുപ്പിലെ വൻ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്ന പ്രതീക്ഷയിൽ കൊല്ലത്തെ UDF നേതൃത്വം, തിരിച്ചടിക്ക് മറുപടി നൽകുമോ LDF? ചാത്തനൂരിൽ ഉൾപ്പെടെ പ്രതീക്ഷയോടെ ബിജെപി
#Kollam #Keralaassemblyelection #UDF #LDF #BJP #Asianetnews #Keralanews