മകൻ UDFനൊപ്പം നിന്നതിൻ്റെ വൈരാഗ്യം, സഹകരണ ബാങ്കിലെ സ്വീപ്പറെ പിരിച്ചുവിട്ട് CPM സമിതി
2026-01-02 2 Dailymotion
16 വയസുള്ള മകൻ തദ്ദേശ തിരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിക്കായി പ്രവർത്തിച്ചതിന്‍റെ പേരിൽ അമ്മയെ ബാങ്കിലെ ജോലിയിൽ നിന്ന് CPM ഭരണസമിതി പിരിച്ച് വിട്ടതായി പരാതി