Surprise Me!

'50 ലക്ഷം , ലൈഫ് സെറ്റ്...' വടക്കാഞ്ചേരിയിൽ കൂറുമാറാൻ ലീഗ് സ്വതന്ത്രന് 50 ലക്ഷം ഓഫർ നൽകി CPM

2026-01-02 0 Dailymotion

കൂറുമാറാൻ 50 ലക്ഷം?...വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറാൻ ലീഗ് സ്വതന്ത്രന് 50 ലക്ഷം ഓഫർ നൽകി CPM, ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്
#Wadakkanchery #Wadakkancheryblockpanchayat #Muslimleague #CPM #Congress #Keralaelection #Asianetnews #Keralanews