Surprise Me!

ടി20 ലോകകപ്പും ഐപിഎല്ലും; 2026 സഞ്ജു സാംസണ്‍ തൂക്കുമോ?

2026-01-02 66,163 Dailymotion

 2026 സഞ്ജുവിന്റെ കരിയറിന്റെ വിധിയെഴുതുന്ന വര്‍ഷമായിരിക്കും. ട്വന്റി 20 ലോകകപ്പ്, ഇന്ത്യൻ ടീമിലെ സ്ഥാനം നിശ്ചയിക്കപ്പെടും വരുന്ന രണ്ട് മാസങ്ങളില്‍, പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഐപിഎല്‍, അതും സാക്ഷാല്‍ എം എസ് ധോണിയുടെ പിൻഗാമിയായി. സഞ്ജുവിന് എത്രത്തോളം നിര്‍ണായകമാണ് 2026.