Surprise Me!

പ്രതീക്ഷയുടെ പുതുവെളിച്ചം... വിനോദിനിയ്ക്ക് കൃത്രിമ കൈ വയ്ക്കാനുള്ള സഹായം ഉറപ്പു നൽകി VD സതീശൻ

2026-01-02 4 Dailymotion

പ്രതീക്ഷയുടെ പുതുവെളിച്ചം... പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈ നഷ്ടപ്പെട്ട വിനോദിനിയ്ക്ക് കൃത്രിമ കൈ വയ്ക്കാനുള്ള സഹായം ഉറപ്പു നൽകി പ്രതിപക്ഷ നേതാവ്, വി ഡി സതീശന് നന്ദി പറഞ്ഞ് വിനോദിനിയുടെ കുടുംബം, ഏഷ്യാനെറ്റ് ന്യൂസിനെ അഭിനന്ദിച്ച് വി ഡി സതീശൻ
#vdsatheesan #palakkad #kozhikodemedicalcollege #medicalnegligence #doctors #kerala #hospital #pallassana #AsianetNews #KeralaNews