നേരത്തെ ഒരുങ്ങാൻ... തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിന് ക്യാമ്പുമായി കോൺഗ്രസ്, ലക്ഷ്യ 2026 നാളെ മുതൽ ബത്തേരിയിൽ, ക്യാമ്പിൽ പ്രധാന നേതാക്കൾ പങ്കെടുക്കും#congress #udf #constituency #assemblyelections #asianetnews #keralanews