100 സീറ്റ് ലക്ഷ്യവുമായി 'ലക്ഷ്യ 2026'; സുനിൽ കനുഗോലു കോൺഗ്രസ് ക്യാമ്പിലെത്തി
2026-01-04 0 Dailymotion
നിയമസഭ തെരഞ്ഞെടുപ്പിൽ 100 സീറ്റ് ലക്ഷ്യവുമായി 'ലക്ഷ്യ 2026'; സുനിൽ കനുഗോലു കോൺഗ്രസ് ക്യാമ്പിലെത്തി, ഓരോ മണ്ഡലങ്ങളെയും പഠിച്ച് റിപ്പോർട്ട് നൽകും #congress #udf #constituency #assemblyelections #asianetnews #keralanews