Surprise Me!

തൃപ്പൂണിത്തുറ നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റികൾ LDF - UDF സഖ്യത്തിന്; പ്രതിസന്ധിയിലായി BJP

2026-01-05 0 Dailymotion

തൃപ്പൂണിത്തുറ നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റികൾ LDF - UDF സഖ്യത്തിന്; പ്രതിസന്ധിയിലായി BJP; വികസനം, ക്ഷേമം, വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റികൾ എൽഡിഎഫിനും പൊതുമരാമത്തും ആരോഗ്യവും യുഡിഎഫിനും
#tripunithuranagarasabha #ldf #udf #bjp #asianetnews #keralanews