അന്വേഷിക്കാൻ CBI വരുമോ? ശബരിമല സ്വർണക്കൊള്ളയിൽ BJP സംസ്ഥാന അധ്യക്ഷൻ നൽകിയ ഹർജി ഇന്ന് പരിഗണിക്കും
2026-01-06 0 Dailymotion
ശബരിമല സ്വർണക്കൊള്ള; CBI അന്വേഷണം ആവശ്യപ്പെട്ട് BJP സംസ്ഥാന അധ്യക്ഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും, പ്രതികളുടെ ജാമ്യ ഹർജികളും ഇന്ന് പരിഗണിക്കും #Sabarimalagoldplatingcase #Sabarimalasannidhanam #highcourtofkerala #Asianetnews #Keralanews