Surprise Me!

അധ്യാപകൻ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ ഗുരുതര കണ്ടെത്തലുമായി AEOയുടെ റിപ്പോർട്ട്

2026-01-06 0 Dailymotion

'അധ്യാപകൻ്റെ രാജിയുടെ കാരണം മറച്ചുവെച്ചു'; പാലക്കാട് അധ്യാപകൻ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ ഗുരുതര കണ്ടെത്തലുമായി AEOയുടെ റിപ്പോർട്ട്, റിപ്പോർട്ട് DDEക്ക് കൈമാറി
#palakkad #police #pocso #sexualassualt #crime #asianetnews #keralanews