Surprise Me!

Hydrogen Train

2026-01-06 1,064 Dailymotion

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ യാഥാർത്ഥ്യമാകുകയാണ്. ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 90 കിലോമീറ്റർ റൂട്ടിൽ ജനുവരി 26ന് പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്‌.