ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പരക്കെ മഴയ്‌ക്ക് സാധ്യത; വെള്ളിയാഴ്ച 2 ജില്ലകളിൽ യെല്ലോ അലർട്ട്
2026-01-06 0 Dailymotion
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പരക്കെ മഴയ്‌ക്ക് സാധ്യത; വെള്ളി ശനി ദിവസങ്ങളിൽ 2 ജില്ലകളിൽ യെല്ലോ അലർട്ട്, പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത് #rain #keralarains #weatherupdates #yellowalert #asianetnews #keralanews