Surprise Me!

'ഞാനില്ലാതെ പത്തനാപുരത്തുകാർക്ക് പറ്റില്ല'; തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് KB ​ഗണേഷ് കുമാർ

2026-01-06 0 Dailymotion

'ഞാൻ ഇല്ലാതെ പത്തനാപുരത്തുകാർക്ക് പറ്റില്ല'; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെബി ​ഗണേഷ് കുമാർ, കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അഭിമാനം പത്തനാപുരത്തുകാർക്കെന്ന് മന്ത്രി

​#KBGaneshKumar ​#legislativeassemblyelection #pathanapuram #niyamasabhaelection #asianetnews #KSRTC #keralanews