കൊല്ലത്തെ തോല്‍വിയില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെ പഴിചാരി CPM, പിന്നാലെ ഇറങ്ങിപ്പോയി വി.കെ അനിരുദ്ധന്‍
2026-01-06 0 Dailymotion
പൊതുസമ്മതനല്ലാത്തയാളെ മേയറായി അവതരിപ്പിച്ചെന്ന് വിമര്‍ശനം, കൊല്ലം സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന് മേയര്‍ സ്ഥാനാര്‍ത്ഥി വി.കെ അനിരുദ്ധന്‍ ഇറങ്ങിപ്പോയി #Kollam #CPM #VKAnirudhan #LocalBodyElection #Asianetnews