Surprise Me!

തിരിച്ചുവരവിൽ പിഎസ്എൽവി; ഈ മാസം 12ന് 'അന്വേഷ'യെ ബഹിരാകാശത്ത് എത്തിക്കും

2026-01-06 27,180 Dailymotion

തിരിച്ചുവരവിൽ പിഎസ്എൽവി; 2025-ലെ തിരിച്ചടിക്ക് ശേഷം 64-ാമത്തെ ദൗത്യവുമായി ലോഞ്ച് പാഡിലേക്ക്, ഈ മാസം 12ന് 'അന്വേഷ'യെ ബഹിരാകാശത്ത് എത്തിക്കും

#PSLV #ISRO #PolarSatelliteLaunchVehicle #rocket #Anveshalaunch #Asianetnews #news