യുപി SIR കരട് പട്ടികയിൽ വൻ വെട്ടിനിരത്തൽ; 2.89 കോടി വോട്ടർമാർ പുറത്ത്
2026-01-07 0 Dailymotion
ഉത്തർപ്രദേശിൽ SIR കരട് പട്ടികയിൽ വൻ വെട്ടിനിരത്തൽ; 2.89 കോടി വോട്ടർമാർ പുറത്ത്; കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് #SIR #voterslist #UP #uttarpradesh #BJP #congress