Surprise Me!

വയനാട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ അന്വേഷണത്തിന് നിർദേശവുമായി DMO

2026-01-07 0 Dailymotion

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പോയപ്പോൾ കുഴപ്പമില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്; വയനാട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ അന്വേഷണത്തിന് നിർദേശവുമായി DMO
#wayanad #wayanadmedicalcollege #medicalnegligence #asianetnews #keralanews