തിരുവല്ല UDFന് തലവേദനയാകുമോ ? സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം
2026-01-07 0 Dailymotion
തിരുവല്ലയിൽ ആര് മത്സരിക്കും? പി ജെ കുര്യനെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം, സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വർഗീസ് മാമ്മൻ #thiruvalla #udf #KeralaCongress #PJJoseph #AsianetNews #KeralaNews