Surprise Me!

'സ്വർണക്കൊള്ള കേസ് പ്രതികളെ CPM സംരക്ഷിക്കുന്നു, എന്തുകൊണ്ട് പദ്മകുമാറിനെ പുറത്താക്കുന്നില്ല'

2026-01-07 0 Dailymotion

UDF അധികാരത്തിൽ വന്നാൽ ആഭ്യന്തരം ജമാഅത്തെ ഇസ്‌ലാമി ഭരിക്കും എന്ന AK ബാലൻ്റെ പ്രസ്താവന അപകടകരം, സ്വർണക്കൊള്ള കേസ് പ്രതികളെ CPM സംരക്ഷിക്കുന്നുവെന്നും വിഡി സതീശൻ

#CPM #VDSatheesan #Sabarimalagoldtheftcase #AkBalan #Asianetnews #Keralanews