Surprise Me!

വയനാട് മെഡി.കോളേജിലെ ചികിത്സാ പിഴവിൽ അന്വേഷണത്തിന് ഉത്തരവിട്ട് DMO

2026-01-07 1 Dailymotion

പ്രസവത്തിന് ശേഷം 75 ദിവസം യുവതിയുടെ ശരീരത്തിൽ കോട്ടൻ തുണി ഇരുന്ന സംഭവം; വയനാട് മെഡി.കോളേജിലെ ചികിത്സാ പിഴവിൽ അന്വേഷണത്തിന് ഉത്തരവിട്ട് DMO, ഉയരുന്നത് വൻ പ്രതിഷേധം
#wayanadmedicalcollege #medicalnegligence #DMO #maananthavady