Surprise Me!

സംഘടനകളെ മൊത്തമായി LDF-ലേക്കെത്തിക്കാനായില്ലെങ്കിൽ കഷ്ണമാക്കി കൂടെ കൂട്ടും: ജോസഫ് സി മാത്യു

2026-01-07 1 Dailymotion

'സംഘടനകളെ മൊത്തമായി എൽഡിഎഫിലേക്കെത്തിക്കാനായില്ലെങ്കിൽ കഷ്ണമാക്കി കൂടെ കൂട്ടുന്നതാണ് സിപിഎം രീതി'; പിണറായി വിജയന് പാർട്ടി സംവിധാനത്തിന് പുറത്ത് നയരൂപീകരണ സമിതിയുണ്ട് അവരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് ജോസഫ് സി മാത്യു

#akbalan #jammatheislami #pinarayivijayan #cpm #congress #udf #ldf #newshour #asianetnews #keralanews