Surprise Me!

CPM പ്രവർത്തകൻ ലതേഷ് വധക്കേസിൽ RSS-BJP പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

2026-01-08 0 Dailymotion

CPM ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 7 പ്രതികൾ കുറ്റക്കാരെന്ന് കോടതി; പ്രതികളെല്ലാം RSS-BJP പ്രവർത്തകർ
#politicalmurder #latheshmurdercase #CPM #BJP #RSS