കണ്ഠരര് രാജീവരുടെ അറസ്റ്റ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എസ്ഐടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ നീക്കങ്ങളെല്ലാം തന്ത്രിക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണസംഘത്തിന് മൊഴി ലഭിച്ചു
#KandararuRajeevaru #sabarimalagoldplating #sabarimalagoldtheft #SIT #asianetnews #keralanews