നിർധന വിദ്യാർത്ഥികൾക്കുള്ള സഹായ പദ്ധതിയിലേക്ക് ഈ മാസം 15 വരെ അപേക്ഷിക്കാം; തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി 7 വരെ ജലവിതരണം മുടങ്ങും | ഇന്ന് അറിയേണ്ടതെല്ലാം 10 Jan 2026
#Keralanews #Alerts #notifications #kerala #InnAriyendathellam #asianetnews #news