Surprise Me!

എന്റെ പരാമർശങ്ങൾ വളച്ചൊടിച്ചു, ഞാൻ പത്രസമ്മേളനം നടത്തിയിട്ടില്ല:ജമാഅത്തെ വിവാദത്തിൽ AK ബാലൻ

2026-01-10 0 Dailymotion

'എന്റെ പരാമർശങ്ങൾ വളച്ചൊടിച്ചു, ഞാനൊരു പത്രസമ്മേളനവും നടത്തിയിട്ടില്ല'; അഭിപ്രായം പറയാനുള്ള എന്റെ സ്വാതന്ത്ര്യം ഭരണഘടനയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ജമാഅത്തെ വിവാദത്തിൽ എകെ ബാലൻ

#akbalan #JamaateIslami #cpm #udf #asianetnews #keralanews