വിവാദം വേണ്ട, വേദി 15 താമര; പ്രതിഷേധത്തിന് പിന്നാലെ കലോത്സവ വേദിക്ക് താമരയെന്ന പേര് നൽകി
2026-01-10 1 Dailymotion
വിവാദം വേണ്ട, വേദി 15 താമര; സംസ്ഥാന സ്‌കൂൾ കലോൽത്സവത്തിലെ ഒരു വേദിക്ക് താമരയെന്ന് പേര് നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി #vsivankutty #keralastateschoolkalolsavam #stateschoolkalolsavam #vsivankutty #bjp #asianetnews #keralanews