'ബിജെപിയും മോദി സർക്കാരും പഠിച്ച പണിയെല്ലാം പയറ്റിയിട്ടും ബംഗാളിന്റെ രാഷ്ട്രീയ ഭൂമികയിൽ ചോദ്യം ചെയ്യപ്പെടാത്ത ഒരു സിംഹമായി മമത ഇപ്പോഴും നിൽപ്പുണ്ട്. ദേശീയ മാധ്യമങ്ങളൊക്കെ ബിജെപി ബംഗാൾ പിടിക്കാൻ പോകുകയാണെന്ന പ്രതീതി നേരത്തെയും ഇപ്പോഴും ഉണ്ടാക്കുമ്പോഴും മമത മുന്നോട്ട് പോകുകയാണ്' | Out Of Focus