Surprise Me!

രാഹുലിന് ജയിലിലേക്ക് പൊതിച്ചോർ കൊടുത്ത് യാത്രയാക്കുമെന്ന് Dyfi പ്രവർത്തകർ

2026-01-11 0 Dailymotion

പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്ത് യുവമോർച്ച, Dyfi പ്രവർത്തകരുടെ പ്രതിഷേധം; പൊലീസ് വാഹനത്തിന് ചുറ്റും വളഞ്ഞ് പ്രതിഷേധക്കാർ, രാഹുലിന് ജയിലിലേക്ക് പൊതിച്ചോർ കൊടുത്ത് യാത്രയാക്കുമെന്ന് Dyfi പ്രവർത്തകർ

#DYFI #YuvaMorcha #RahulMamkootathil #Sexualassaultcase #PalakkadMLA #crimenews ​#Pathanamthitta ​#Keralanews #asianetnews #keralanews