Surprise Me!

പ്രായം വെറും അക്കം മാത്രം; തൃശൂരില്‍ ഭരതനാട്യത്തിന് അരങ്ങേറ്റം കുറിച്ചത് 60 വയസിന് മുകളിലുള്ള അമ്മമാര്‍

2026-01-11 34 Dailymotion

കൂട്ടനെല്ലൂർ ഹിൽ ഗാർഡൻസ് റെസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിലാണ് അരങ്ങേറ്റം കുറിച്ചത്.