ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; ഡോക്ടർമാരായ വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് 15 കോടി രൂപ
2026-01-11 2 Dailymotion
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പുസംഘം വൃദ്ധ ദമ്പതികളെ തടഞ്ഞുവെച്ചത് രണ്ടാഴ്ച, കവർന്നത് 15 കോടി രൂപ; സംഭവം ദില്ലിയിൽ #digitalarrest #cyberscam #delhi #cybercrime