Surprise Me!

ഐഎസ്ആര്‍ഒയ്ക്ക് വന്‍ തിരിച്ചടി;PSLV C-62 ദൗത്യം പരാജയം;മൂന്നാം ഘട്ടത്തില്‍ പാളിച്ച

2026-01-12 1 Dailymotion

തുടര്‍ പരാജയങ്ങളില്‍ PSLV , അന്വേഷ EOS-N1 ദൗത്യം ലക്ഷ്യം കണ്ടില്ല, മൂന്നാം ഘട്ടത്തില്‍ പാളിച്ച, റോക്കറ്റിന്‍റെ സഞ്ചാരപഥത്തില്‍ വ്യതിയാനം ഉണ്ടായെന്ന് ISRO ചെയര്‍മാന്‍
#PSLV #PSLVC62 #Anvesha #EOSN1 #ISRO #Sriharikota #Asianetnews