Surprise Me!

21 വർഷം മുമ്പ് യുവതിയെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നേരറിയാൻ CBI

2026-01-12 0 Dailymotion

ആരാണ് ആ സ്ത്രീ? യുവതിയെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; 21 വർഷങ്ങൾക്ക് ശേഷം നേരറിയാൻ സിബിഐ; പോലീസിനെ സംശയിച്ച അബുവിന്റെ പോരാട്ടം ഇങ്ങനെ
#kochi #police #CBI